പ്രകൃതിയെ അടുത്തറിയുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള താല്‍പ്പര്യം കുട്ടികളില്‍ വളര്‍ത്തിയെടുക്കാനുള്ള ഉപാധികളിലൊന്നാണ് ശലഭോദ്യാനം. ശലഭങ്ങളെ അറിയുക സംരക്ഷിക്കുക അതിലൂടെ പ്രകൃതിയിലെ ജീവജാലങ്ങളെ സംരക്ഷിക്കുക എന്നതാണ് ഈ പഠന പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
ഒരു കാലത്ത് പെന്‍ഷനേഴ്സ് പാരഡൈസ്, ഗാര്ഡന് സിറ്റി എന്നൊക്കെ അറിയപ്പെട്ടിരുന്ന ബാംഗ്ലൂര്‍ നഗരം ട്രാഫിക് ബ്ലോക്കുകളുടെയും മാലിന്യങ്ങള്‍ നിറഞ്ഞ തടാകങ്ങളുടെയും പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങള്‍ ആയി.
ഗോത്രവര്‍ഗ സംസ്കൃതിയുമായിച്ചേര്‍ന്നുള്ള ആചാരങ്ങളില്‍നിന്നും ചിട്ടകളില്‍നിന്നും ആവിര്‍ഭവിച്ച നിര്‍മ്മിതികളും സങ്കേതങ്ങളും വയനാട്ടിലെവിടെയും കാണാം. അതിലൊന്നാണ് കേണി.
1990-കളില്‍ ഞാന്‍ ടെക്സ്റ്റൈല്‍ സെക്രട്ടറിയായിരുന്ന കാലത്ത് ഞാനും മറ്റു പലരും ബി.ടി. പരുത്തിയെ സ്വീകരിച്ചത് ഉത്പാദന വര്‍ധന, കീടനാശിനി ഉപയോഗം കുറയ്ക്കല്‍ തുടങ്ങിയ വാഗ്ദാനങ്ങള്‍ കൊണ്ടായിരുന്നു.
സ്പാത്തോഡിയയും, പോയിന്‍സെറ്റിയയും തീര്‍ത്ത ശിശിരത്തിന്റെ കടും ചുവപ്പില്‍ നിന്ന് വസന്തത്തിലേക്ക് കടക്കുമ്പോള്‍ മൂന്നാറിന്റെ പാതയോരങ്ങള്‍ക്ക് ജക്രാന്തമരങ്ങള്‍ വിരിച്ച ആകാശനീലിമയുടെ നിറം. ഇത് ജക്രാന്ത പൂക്കള്‍...
1923-ല്‍ പാലക്കാട് ജില്ലയിലെ കാവശ്ശേരിയില്‍ ജനിച്ച കെ.കെ.നീലകണ്ഠന് ഇംഗ്ലീഷ് അധ്യാപകനായിട്ടാണ് തന്റെ ഔദ്യോഗികജീവിതം നയിച്ചത്.
Koodu Magazine
Nanma Maram