കുറുവ പരൽ
അൻവർ അലി , ഡോ. രാജീവ് രാഘവൻ
ശരീരമാകമാനം വെള്ളിനിറമുള്ള വെട്ടിത്തിളങ്ങുന്ന ശല്ക്കങ്ങളാൽ ആവരണം ചെയ്യപ്പെട്ടിട്ടുള്ളതും ഭംഗിയാർന്ന പുള്ളികളുടെയോ വരകളുടെയോ സാന്നിദ്ധ്യമുള്ളതോ അല്ലാതെയുള്ളതോ ആയ അധിക വലിപ്പമെത്താത്ത ശുദ്ധജല മത്സ്യയിനങ്ങളെ നമ്മുടെ നാട്ടിൽ "പരലുകൾ' എന്നു വിളിച്ചുവരുന്നു.