വളരെ അപൂർവ്വമായി മാത്രം ഇലകൾ കൊഴിയുന്ന ഒരു നിത്യഹരിതവൃക്ഷമായ കരിങ്ങോട്ട വീട്ടുപറമ്പുകളിലും തീരദേശങ്ങളിലും ഇടനാട്ടിലെ പാതയോരങ്ങളിലും വച്ചുപിടിപ്പിക്കാൻ അനുയോജ്യമാണ്. ഒരു ഇല കൊഴിയണമെങ്കില് തന്നെ ഏതാണ്ട് ഒരു വർഷത്തോളം കാലമെടുക്കും.
വിശാലമായതും അവിടവിടെയായി മാത്രം കുറ്റിച്ചെടികളും മുള്പ്പൊന്തകളുള്ളതുമായ 'കക്കണ്ണന്‍പാറ' എന്നറിയപ്പെടുന്ന ഈ ചെങ്കല്‍ക്കുന്നില്‍ വളര്‍ന്നു നില്ക്കുന്ന മലങ്കാരയുടെ കായ്കള്‍ തേടിയായിരുന്നു ശലഭനിരീക്ഷകരായ ഞങ്ങളുടെ യാത്ര.
കേരളത്തിലെ നാട്ടിൻപുറങ്ങളിൽ പണ്ടുമുതൽക്കേ തന്നെ ഗൃഹവൈദ്യത്തിൽ ഉപയോഗിച്ചുവന്നിരുന്ന ഒരു സസ്യമാണ് കാട്ടുകൂവ.
Koodu Magazine
Nanma Maram