പരിണാമ ചരിത്രത്തില്‍ പുഷ്പിത സസ്യങ്ങളും ഷഡ്പദങ്ങളും സഹപരിണാമം (Co-evolution) വഴി വൈവിധ്യവല്‍ക്കരിക്കപ്പെട്ടു എന്നാണു ശാസ്ത്രലോകം പറയുന്നത്.
മനുഷ്യ ഇടപെടലുകള്‍ കൊണ്ട് ലോകമെമ്പാടും ഏറ്റവുമധികം നാശോന്മുഖമായി ക്കൊണ്ടിരിക്കുന്ന ആവാസ വ്യവസ്ഥകള്‍ ശുദ്ധജലാശയങ്ങളാണ്.
പരിണാമത്തിന്റെ അടിസ്ഥാന ശില തന്നെ ഓരോ ജീവി വര്‍ഗ്ഗത്തിലുമുള്ള അംഗങ്ങള്‍ തമ്മിലുള്ള വ്യതിയാനത്ത്തിലാണ്. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം പറയുന്നതനുസരിച്ച് പരിണാമം നടക്കുന്നതിന് ചില അടിസ്ഥാന തത്വങ്ങളുണ്ട്.
Koodu Magazine
Nanma Maram