• About
  • Editorial
  • Cover Story
  • Columns
    • ജൈവവിസ്മയം
    • ഉഭയജീവികൾ
    • യാത്രക്കാരൻ
    • ഉരഗങ്ങൾ
    • സസ്തനികൾ
    • ചിറകടികൾ
    • ശലഭചിത്രങ്ങൾ
    • മത്സ്യലോകം
    • സസ്യജാലകം
  • Featured Stories
  • Gallery
  • News
  • E-Magazine
  • Search

Columns

സസ്തനികൾ
തവിടൻ കീരി
അഭിൻ എം സുനിൽ , ഡോ. പി.ഒ. നമീർ

തെക്കേ ഇന്ത്യയിൽ പശ്ചിമഘട്ട വനപ്രദേശങ്ങളിലും സമീപത്തുള്ള തോട്ടങ്ങളിലും മാത്രം കണ്ടുവരുന്ന അപൂർവ്വമായ കീരിയാണ് തവിടൻ കീരി. ഇന്ത്യ കഴിഞ്ഞാൽ അയൽരാജ്യമായ ശ്രീലങ്കയിൽ മാത്രമാണ് ഇവയെ കാണുന്നത്‌.

ശലഭചിത്രങ്ങൾ
സുവര്‍ണ്ണശലഭം
സി. സുശാന്ത്

തികച്ചും വനവാസിയാണ് സുവർണ്ണശലഭം. 2500 മീറ്ററിന് താഴെയുള്ള ആർദ്ര ഇലപൊഴിയും വനങ്ങളിലും, നിത്യഹരിത വനങ്ങളിലും, അർദ്ധ നിത്യഹരിത വനങ്ങളിലും സാധാരണയായി കാണുന്നു.

സസ്തനികൾ
ചുണയൻ കീരി
ഡോ. പി.ഒ. നമീർ , അഭിൻ എം സുനിൽ

ആളൊഴിഞ്ഞ സ്ഥലങ്ങളിലും വരണ്ട വനപ്രദേശങ്ങളിലും മാത്രമേ ചുണയൻ കീരികളെ കാണാറുള്ളു. കേരളത്തിൽ ചിന്നാർ, പറമ്പിക്കുളം, വയനാട് എന്നിവടങ്ങളിലെ കാടുകളിൽ നിന്നും ഇവയെ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.

യാത്രക്കാരൻ
ചെപ്പാറ : പാറ പൂക്കുന്നിടം…
പി.കെ. ജ്യോതി

പാറക്കു മുകളിലെ പൂന്തോട്ടങ്ങളാണ് മറ്റൊരു കൗതുകം. പാറപൂക്കുന്ന ചന്തം കണ്ടാല്‍ മഴവില്ലു തോറ്റു പോകുമെന്നു തോന്നിപ്പോവും. ചെപ്പാറ കുന്നിലെ കാഴ്ചകളെക്കുറിച്ച്‌ പി.കെ. ജ്യോതി എഴുതുന്നു.

യാത്രക്കാരൻ
ഹംപിയിലെ കൊമ്പൻ മൂങ്ങ
മൃദുല മുരളി

ഹംപിയെന്ന പഴയ വിജയനഗര സാമ്രാജ്യത്തിലെ കാഴ്ചകൾ കണ്ടു തീരാൻ തന്നെ ദിവസങ്ങളെടുക്കും. വിസ്മൃതിയിലാണ്ടുപോയ ക്ഷേത്ര നഗരിയുടെ വിസ്മയക്കാഴ്ചകളായിരിക്കും ഏതൊരു സാധാരണ യാത്രക്കാരനെയും ആവേശം കൊള്ളിക്കുന്നത്. എന്നാലൊരു പക്ഷിനിരീക്ഷക ഹംപിയിൽ പോയാലോ?

സസ്യജാലകം
കരിങ്ങോട്ട
വി.സി. ബാലകൃഷ്ണൻ

വളരെ അപൂർവ്വമായി മാത്രം ഇലകൾ കൊഴിയുന്ന ഒരു നിത്യഹരിതവൃക്ഷമായ കരിങ്ങോട്ട വീട്ടുപറമ്പുകളിലും തീരദേശങ്ങളിലും ഇടനാട്ടിലെ പാതയോരങ്ങളിലും വച്ചുപിടിപ്പിക്കാൻ അനുയോജ്യമാണ്. ഒരു ഇല കൊഴിയണമെങ്കില്‍ തന്നെ ഏതാണ്ട് ഒരു വർഷത്തോളം കാലമെടുക്കും.

ഉരഗങ്ങൾ
കാട്ടരണകൾ
ഡോ. മുഹമ്മദ് ജാഫർ പാലോട്ട്

നമ്മുടെ അരണ വിഭാഗത്തിൽ ഏറെ ഭംഗിയുള്ള ഇനങ്ങളാണ് കാട്ടരണകൾ. ഇന്ത്യയിൽ അഞ്ച് സ്പീഷീസുകളുണ്ടെങ്കിലും നമ്മുടെ പശ്ചിമഘട്ടത്തിൽ കാണുന്ന ഏക ഇനമാണ് കാട്ടരണകൾ.

ചിറകടികൾ
വെള്ളക്കണ്ണിക്കുരുവി
പ്രവീൺ ജെ.

ഓറിയൻ്റൽ വെള്ളക്കണ്ണിക്കുരുവി ഇന്ത്യൻ വെള്ളക്കണ്ണിക്കുരുവിയായി പരിണമിച്ചിരിക്കുന്നു. ഈ പേരു മാറ്റത്തിനാധാരം എന്തെന്ന് ചിലർ അത്ഭുതപ്പെട്ടേക്കാം.

ഉഭയജീവികൾ
ചോല മരത്തവള
സന്ദീപ് ദാസ്

മരത്തവള കുടുംബത്തിൽ ലോകത്തിൽ പശ്ചിമഘട്ടത്തിൽ  മാത്രം കാണുന്ന ഒരു ജനുസ്സാണ് ഗാട്ടിക്ക്സാലസ് (Ghatixalus). നാളിതു വരെ മൂന്നു സ്പീഷീസുകൾ ആണ് ഈ ജനുസ്സിൽ കണ്ടെത്തിയിട്ടുള്ളത്.

യാത്രക്കാരൻ
കടുവ ദൈവങ്ങളുടെ നാട്ടിലേക്ക്
ഷബീര്‍ തുറക്കല്‍

കടുവഭൂമി എന്ന വിശേഷണത്തിനു തടോബാ കടുവ സങ്കേതം സർവാത്മനാ യോഗ്യമാവുന്നത് അവിടെ കാടും കടുവയും മനുഷ്യനും അത്രമേൽ പാരസ്പര്യത്തിലും സൗഹൃദത്തിലും പുലരുന്നത് കൊണ്ട് തന്നെയാണ്...

സസ്തനികൾ
കീരിക്കഥ
ഡോ. പി.ഒ. നമീർ , അഭിൻ എം സുനിൽ

പാമ്പുകളോടുള്ള മനുഷ്യരുടെ ഭയവും അവരെ കൊന്നു ഭക്ഷിക്കുന്ന കീരികളോടുള്ള ബഹുമാനവും പഞ്ചതന്ത്രം കഥയിലെ വിശ്വസ്തനായ കീരി മുതൽ റഡ്യാർഡ് കപ്ലിങ്ങിന്റെ റിക്കി-ടിക്കി-ടവ വരെ കാണാവുന്നതാണ്.

ശലഭചിത്രങ്ങൾ
നാട്ടുമയൂരി
സി. സുശാന്ത്

കേരളത്തിലെ താഴ്ന്ന വിതാനങ്ങളിലെ ഇലപൊഴിയും കാടുകളിൽ കാണുന്ന ചിത്രശലഭമാണ് നാട്ടുമയൂരി (Common Banded Peacock -Papilio crino ).

ശലഭചിത്രങ്ങൾ
പൂങ്കണ്ണി
ബൈജു പാലുവള്ളി

ഇലപൊഴിയും കാടുകളിലും മുളങ്കാടുകളിലും കണ്ടുവരുന്ന ഒരു സാധാരണ ശലഭമാണ് പൂങ്കണ്ണി (Gladeye Bushbrown, Mycalesis patnia). ഇവയുടെ ചിറകളവ് 40-45 മില്ലീമീറ്ററാണ്. മുന്‍പിന്‍ ചിറകുകളുടെ ഉപരിഭാഗം തവിട്ടുനിറമാണ്. മുന്‍ചിറകിന്‍റെ അടിഭാഗത്ത് ചിറകരികിലായി ഒരു വലിയ വെളുത്ത പൊട്ടുകാണാം.

ശലഭചിത്രങ്ങൾ
തെളിനീലക്കടുവ
ബൈജു പാലുവള്ളി

കാടുകളിലും നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലും കാണപ്പെടുന്ന രോമക്കാലുള്ള ശലഭ കുടുംബത്തിലെ (Nymphalidae) ഒരു സാധാരണ ചിത്രശലഭമാണ് തെളിനീലക്കടുവ (Glassy Tiger - Parantica aglea) ഇവയുടെ ചിറകളവ് 70-75 മില്ലിമീറ്ററാണ്. ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, മ്യാന്‍മാര്‍ എന്നീ രാജ്യങ്ങളില്‍ ഇവയെ കണ്ടുവരുന്നു. നല്ല മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ ഇവ ദേശാന്തരഗമനം (Migration) നടത്തുന്നു. 2,100 മീറ്റര്‍ ഉയരമുള്ള കാടുകളില്‍ പോലും ഇവയെ കാണാന്‍ കഴിയും.

ശലഭചിത്രങ്ങൾ
പുള്ളിയാരശലഭം
ടോംസ് അഗസ്റ്റിൻ

കേരളത്തിലെ കണ്ടല്‍-തണ്ണീര്‍ത്തട ആവാസവ്യവസ്ഥകളിലും, വനങ്ങളിലും കാണപ്പെടുന്ന അത്ര സാധാരണമല്ലാത്ത ഒരു ചിത്രശലഭമാണ് പുള്ളിയാരശലഭം
(Common Awl). തുള്ളന്‍ ശലഭങ്ങള്‍ (Skippers) എന്നു വിളിക്കുന്ന Hesperidae ശലഭകുടുംബത്തിലുള്‍പ്പെടുന്ന ഒരു കുഞ്ഞന്‍ ശലഭമാണിത്.

ശലഭചിത്രങ്ങൾ
നാരകശലഭം
ബൈജു പാലുവള്ളി

കിളിവാലന്‍ ശലഭങ്ങളില്‍ സര്‍വസാധാരണമായി കണ്ടുവരുന്ന ഒരു മനോഹര ശലഭമാണ് നാരകശലഭം (Lime Butterfly, Papilio demoleus). പിന്‍ചിറകില്‍ വാലില്ലാത്ത ഒരു കിളിവാലന്‍ ശലഭമാണിത്. വ്യത്യസ്ത ആവാസ വ്യവസ്ഥകളില്‍ വര്‍ഷം മുഴുവനും ഇവയെ കാണാന്‍ സാധിക്കും. പുല്‍മേടുകള്‍, വരണ്ടപ്രദേശങ്ങള്‍, പൂന്തോട്ടങ്ങള്‍, അര്‍ധ നിത്യഹരിത വനങ്ങള്‍, നിത്യഹരിത വനങ്ങള്‍ തുടങ്ങിയ വ്യത്യസ്ത ആവാസവ്യവസ്ഥകളില്‍ ഈ ശലഭത്തെ കാണാന്‍കഴിയും

ശലഭചിത്രങ്ങൾ
നാട്ടു റോസ്
ഡോ. കലേഷ് സദാശിവൻ

കേരളത്തില്‍ സാധാരണമായി കാണപ്പെടുന്ന ഒരു കിളിവാലന്‍ ശലഭമാണ് നാട്ടുറോസ് (Common Rose). ചിറകുകള്‍ക്ക് പത്തു സെന്‍റിമീറ്ററോളം വിസ്തീര്‍ണമുണ്ട്. ശിരസ്സിന് കറുത്തനിറവും, മറ്റ് ശരീരഭാഗങ്ങള്‍ക്കും റോസ് നിറവുമാണ്. മുന്‍ചിറകുകള്‍ കറുത്തനിറവും, പിന്‍ചിറകുകളുടെ മധ്യഭാഗത്തായി ഒരു വലിയ വെളുത്തപൊട്ടും അതിന് ചുറ്റുമായി റോസ് നിറത്തിലായി അര്‍ദ്ധചന്ദ്രാകൃതിയിലുള്ള പൊട്ടുകളുമുണ്ട്.

ശലഭചിത്രങ്ങൾ
ക്ലിപ്പര്‍
ബൈജു പാലുവള്ളി

കാട്ടിലും നാട്ടിന്‍പുറങ്ങളിലും അപൂര്‍വ്വമായി പട്ടണപ്രദേശങ്ങളിലും കണ്ടുവരുന്ന വലിപ്പമുള്ള ഒരു ചിത്രശലഭമാണ് ക്ലിപ്പര്‍ (Clipper, Parthenos sylvia). ഇവയുടെ ചിറകളവ് 105-125 മി.മീറ്ററാണ്.

ശലഭചിത്രങ്ങൾ
ദക്ഷിണസായകം
ഡോ. കലേഷ് സദാശിവൻ

നമ്മുടെ കേരളത്തില്‍ 200 മുതല്‍ 800 മീറ്റര്‍ വരെയുള്ള കാടുകളില്‍ കാണുന്ന അപൂര്‍വം ചിത്രശലഭങ്ങളില്‍ ഒന്നാണ് ദക്ഷിണസായകം (Southern Spotted Ace). ഇവയുടെ ചിറകുകളുടെ വിസ്തീര്‍ണം 35 മുതല്‍ 45 മി.മീ. വരെയാണ്. ഇവ തുള്ളന്‍ ശലഭങ്ങളുടെ വിഭാഗത്തില്‍പ്പെടുന്ന ചെറുശലഭങ്ങളാണ്.

ശലഭചിത്രങ്ങൾ
കാരീര വെളുമ്പന്‍
ബൈജു പാലുവള്ളി

താരതമ്യേന വരണ്ട പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഒരു ശലഭമാണ്
കാരീര വെളുമ്പന്‍ (Pioneer or Caper white, Anaphaeis aurota). ഇവയുടെ ചിറകളവ് 40-45
മില്ലീമീറ്ററാണ്. ചിറകുകളുടെ ഉപരിഭാഗം തൂവെള്ള നിറമാണ്. ചിറകുകളുടെ അരികില്‍ കറുത്ത കരയും അതില്‍ വെളുത്ത പുള്ളികളും കാണാം.

Koodu Magazine
Nanma Maram
Contact

E-Mail:koodumasika@gmail.com


Sitemap
  • About
  • Editorial
  • Cover Story
  • Columns
  • Featured Stories
  • Gallery
  • News
  • Testimonials
  • E-Magazine
  • Feedback

Columns
  • സസ്യജാലകം (3)
  • ശലഭചിത്രങ്ങൾ (15)
  • ഉരഗങ്ങൾ (2)
  • ചിറകടികൾ (3)
  • ഉഭയജീവികൾ (3)
  • സസ്തനികൾ (6)
  • ജൈവവിസ്മയം (3)
  • മത്സ്യലോകം (2)
  • വൈദ്യശാല (1)
  • യാത്രക്കാരൻ (6)
  • തുമ്പികൾ (5)

Most Read
  • മനുഷ്യനും പ്രകൃതിയും തമ്മിൽ
  • കടുവ
  • പുള്ളിവെരുക്/പൂവെരുക്
  • വിദ്യാലയത്തിലൊരു ശലഭോദ്യാനം
  • പശ്ചിമഘട്ടം – ജീവന്റെ സ്വരലയം
  • നിങ്ങൾ ഭക്ഷണം കഴിച്ചുവോ? നന്ദിപറയുക പ്രകൃതിയോടും കർഷകരോടും
  • പ്രകൃതി സ്നേഹത്തിന്റെ മൂന്ന് പതിറ്റാണ്ടുകൾ
  • ഗരുഡശലഭം
  • ചോലനായ്ക്ക ഭാഷയിലെ പക്ഷിനാമങ്ങളും തദ്ദേശീയ ജ്ഞാനവും
  • ഇഴയുന്ന മിത്രങ്ങൾ
© 2025 Copyright Koodu Nature Magazine