മൊണാർക്ക് ശലഭങ്ങളുടെ ദേശാടനമായിരുന്നു ഏറ്റവും ദൈർഘ്യമേറിയതായി കണക്കാക്കിയിരുന്നത്. എന്നാൽ വർഷാവർഷം, ഒക്ടോബർ നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നിന്ന് കിഴക്കൻ ആഫ്രിക്കയിലേക്കും തിരിച്ചും സഞ്ചരിക്കുന്ന തുലാത്തുമ്പികൾ താണ്ടുന്ന ദൂരം ഏറ്റവും കുറഞ്ഞത് 16000 കിലോമീറ്ററാണ്.
ശുദ്ധമായ ജലവും വായുവും മണ്ണും നമ്മുടെ അവകാശമാണ്. പക്ഷേ ഇവയെ സംരക്ഷിക്കേണ്ടതും നമ്മൾ തന്നെയാണ്...
യഥാർത്ഥത്തിൽ എന്താണ് വികസനം? വൻകിട പദ്ധതികൾ കൂടുമ്പോഴും രാജ്യത്ത് സാമ്പത്തിക അസമത്വം വർദ്ധിച്ചു വരികയാണല്ലോ? അതിന് കാരണമെന്താണ്? താഴെക്കിടയിലുള്ള ആളുകളുടെ ആവശ്യങ്ങൾ കൂടി പരിഗണിച്ചാണോ പദ്ധതികൾക്ക് മുൻഗണന കൊടുക്കുന്നത്?
കടുവകൾ സംരക്ഷിക്കപ്പെടുന്നതുവഴി അതിന്റെ കുടക്കീഴിലെ ഇരമൃഗങ്ങളും, ചെടികളും തുടങ്ങി ആവാസവ്യവസ്ഥ മുഴുവനും സംരക്ഷിക്കപ്പെടുന്നതിനാൽ ഇവരെ 'umbrella സ്പീഷിഷ്' എന്ന് വിശേഷിപ്പിക്കാറുണ്ട്.
ഒട്ടേറെ ബദല്‍ മാര്‍ഗങ്ങള്‍ മുന്നിലുള്ളപ്പോള്‍ എന്തിനാണ് ജീവജലം മുട്ടിക്കുന്ന, ജീവജാലങ്ങളെ നശിപ്പിക്കുന്ന, പച്ചപ്പിനെ ഇല്ലാതാക്കുന്ന, ജീവന്റെ ഉറവുകളെ കെടുത്തുന്ന ഈ പദ്ധതിക്കായി ഇത്ര വാശിപിടിക്കുന്നത്.
വിനാശകാരിയായ ഒരണക്കെട്ടിനെതിരായ സമരമാണ് അതിരപ്പിള്ളിയിലേത്. അതിനപ്പുറം ഭാവിതലമുറകൾക്കായി ഒഴുകുന്ന പുഴകൾക്കുവേണ്ടിയുളള നിർമ്മാണാത്മകപ്രവർത്തനം കൂടിയാണിത്.
അതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍ ഇത്രമാത്രം; 'കേരളത്തിന്റെ പീകിംഗ് വൈദ്യുതി ആവശ്യങ്ങള്‍' നിറവേറ്റാന്‍ അതിരപ്പിള്ളി പദ്ധതി അത്യന്താപേക്ഷിതമാണ്.
30 വർഷത്തോളമായി പ്രകൃതി വിസ്മയങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു സംഘം പക്ഷി- പ്രകൃതി നിരീക്ഷകരുടെ കൂട്ടായ്മയായ വാർബ്ലേർസ് ആൻഡ് വേഡേഴ്സ് എന്ന സംഘടനയുടെ ചെറു ചരിത്രത്തിലൂടെയും പിന്നിട്ട നാഴികക്കല്ലുകളിലൂടെയും ഒരു തിരിഞ്ഞുനോട്ടം.
എവിടെയും പ്രകൃതിക്കു മേലുള്ള കടന്നുകയറ്റങ്ങളുടെ ചരിത്രത്തിനൊപ്പം കാലത്തിന്റെ ആവശ്യങ്ങളും അനാവശ്യങ്ങളും സമാന്തരമായി സഞ്ചരിക്കുന്നതു കാണാം.
Koodu Magazine
Nanma Maram