മനുഷ്യ ഇടപെടലുകള്‍ കൊണ്ട് ലോകമെമ്പാടും ഏറ്റവുമധികം നാശോന്മുഖമായി ക്കൊണ്ടിരിക്കുന്ന ആവാസ വ്യവസ്ഥകള്‍ ശുദ്ധജലാശയങ്ങളാണ്.
ഇന്ത്യയില്‍ നിന്നും നാളിതുവരെ വിവരണം ചെയ്യപ്പെട്ടിട്ടുള്ള 850-ഓളം വരുന്ന ശുദ്ധജല മത്സ്യയിനങ്ങളില്‍ 30 ശതമാനത്തിലധികം കൂമി/മുഴി വര്ഗ്ഗത്തില്െപ്പട്ടവയാണ്.
ഒരു പക്ഷേ, ലോകത്തിലെ ഉഭയജീവി ഭൂപടത്തില്‍ ഇന്ത്യക്ക് വലിയ പ്രാധാന്യം നേടിത്തന്ന ഉഭയജീവി എന്ന നിലയ്ക്ക് അവയുടെ പ്രജനന സമയവും പ്രാധാന്യവും കണക്കിലെടുത്ത് ഒരിക്കല്‍കൂടി പാതാളത്തവളയെകുറിച്ച് എഴുതുന്നു.
നമ്മുടെ കാടുകളില്‍ കാണപ്പെടുന്ന ചന്തമേറിയ പക്ഷികളിലൊന്നാണ് സദാ ഉല്ലാസവാനായ തീക്കുരുവി. കണ്ണഞ്ചിപ്പിക്കുന്ന ചുവപ്പ്, മഞ്ഞ നിറങ്ങളാലും ഇമ്പമുള്ള കൂജനങ്ങളാലും കാടിനെ സജീവരാക്കുന്നു ഈ പക്ഷികള്‍.
ശരീരമാകമാനം വെള്ളിനിറമുള്ള വെട്ടിത്തിളങ്ങുന്ന ശല്ക്കങ്ങളാൽ ആവരണം ചെയ്യപ്പെട്ടിട്ടുള്ളതും ഭംഗിയാർന്ന പുള്ളികളുടെയോ വരകളുടെയോ സാന്നിദ്ധ്യമുള്ളതോ അല്ലാതെയുള്ളതോ ആയ അധിക വലിപ്പമെത്താത്ത ശുദ്ധജല മത്സ്യയിനങ്ങളെ നമ്മുടെ നാട്ടിൽ "പരലുകൾ' എന്നു വിളിച്ചുവരുന്നു.
മൂലരോഗങ്ങളിൽ സുഖപ്പെടുവാൻ വളരെ പ്രയാസമുള്ളതും രോഗിക്ക് നാനാവിധ പീഠകൾ സമ്മാനിക്കുന്നതുമായ രോഗമാണ് ഭഗന്ദരം...
Indian Chamaeleon by Sali Palode ആകാരം കൊണ്ടും സ്വഭാവസവിശേഷതകൾ കൊണ്ടും ഏറെ ആകർഷിക്കുന്ന ഒരിനമാണ് മരയോന്തുകൾ (Indian Chamaeleon). ലോകത്താകമാനം...
പരിണാമത്തിന്റെ അടിസ്ഥാന ശില തന്നെ ഓരോ ജീവി വര്‍ഗ്ഗത്തിലുമുള്ള അംഗങ്ങള്‍ തമ്മിലുള്ള വ്യതിയാനത്ത്തിലാണ്. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം പറയുന്നതനുസരിച്ച് പരിണാമം നടക്കുന്നതിന് ചില അടിസ്ഥാന തത്വങ്ങളുണ്ട്.
കേരളത്തിലെ നാട്ടിൻപുറങ്ങളിൽ പണ്ടുമുതൽക്കേ തന്നെ ഗൃഹവൈദ്യത്തിൽ ഉപയോഗിച്ചുവന്നിരുന്ന ഒരു സസ്യമാണ് കാട്ടുകൂവ.
Koodu Magazine
Nanma Maram