നിങ്ങൾ ഭക്ഷണം കഴിച്ചുവോ? നന്ദിപറയുക പ്രകൃതിയോടും കർഷകരോടും
വർത്തമാനകാല സാഹചര്യങ്ങളിൽ ആഗോളതലത്തിൽത്തന്നെ കൃഷിയുടെ നിലനിൽപ്പിനുള്ള സാദ്ധ്യതകളെക്കുറിച്ചും, പ്രാദേശികമായി അതിനുള്ള പ്രവർത്തനങ്ങളെക്കുറിച്ചും, എന്തുകൊണ്ട് ജൈവകൃഷി എന്നതിനെക്കുറിച്ചുമുള്ള ഒരന്വേഷണം