കൊറോണക്കാലത്തെ തുമ്പിനിരീക്ഷണം
ഒരു മാസംകൊണ്ട് കേരളത്തിലെ തുമ്പി നിരീക്ഷകർ സ്വന്തം ചുറ്റുപാടുകളിൽ നിന്ന് കണ്ടെത്തിയത് നൂറ്റിയാറിനം തുമ്പികളെ!! തുമ്പികൾ സജീവമാകുന്ന മേയ് മാസത്തിൽ അവയെ നിരീക്ഷിക്കാൻ യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ നിരീക്ഷകരോട് സ്വന്തം വീടിനുചുറ്റും കാണുന്ന തുമ്പികളെ നിരീക്ഷിച്ച് വിവരങ്ങൾ ഫേസ്ബുക്ക് പേജിൽ ചേർക്കാൻ ആവശ്യപ്പെടുകയായിരുന്നു.