Prabu Mens Sana
അങ്ങനെ ഒടുവില്‍ ഞാനും കാട്ടില്‍ വച്ച് അവനെ നേരിട്ട് കണ്ടു…
മുപ്പതോളം വർഷങ്ങൾ കാട്ടിലൂടെ അലിഞ്ഞു ചേർന്നലഞ്ഞിട്ടും പല ‘കാടന്മാർക്കും ’ കിട്ടാത്ത “ആ മഹാഭാഗ്യം” സിദ്ധിച്ച ചുരുക്കം പേരില്‍ ഒരാളായി ഞാന്‍.. അതും എന്റെ റേഞ്ച് പരിധിയില്‍ വച്ച്…
അപ്പോള്‍ ഏറെ നേരം എന്റെ ഫ്രെയിമില്‍ അവന് ഒതുങ്ങി കിടക്കുകയും ചെയ്തു എന്ന് പറയുമ്പോഴോ…?
- Camera :
- Lens :
- Details :
- Location :