ചുട്ടിമയൂരി
വര്ണ്ണഭംഗികൊണ്ട് ആരെയും ആകര്‍ഷിക്കുന്ന മയൂരി ശലഭങ്ങളില്‍ (Peacock Butterflies) ഉള്‍പ്പെടുന്ന ഒരു സുന്ദരശലഭമാണ് ചുട്ടിമയൂരി (Papilio Paris). തെക്കേഇന്ത്യയിലെ പശ്ചിമഘട്ടമലനിരകളിലും, ഹിമാലയന്‍ താഴ്വാരങ്ങളിലും, ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇവയെ കാണാം.