• About
  • Editorial
  • Cover Story
  • Columns
    • ജൈവവിസ്മയം
    • ഉഭയജീവികൾ
    • യാത്രക്കാരൻ
    • ഉരഗങ്ങൾ
    • സസ്തനികൾ
    • ചിറകടികൾ
    • ശലഭചിത്രങ്ങൾ
    • മത്സ്യലോകം
    • സസ്യജാലകം
  • Featured Stories
  • Gallery
  • News
  • E-Magazine
  • Search
News
July 2017

Home » അറുപത് കുടുംബങ്ങള്‍ പൊതു അടുക്കള തീര്‍ക്കുന്നു

അറുപത് കുടുംബങ്ങള്‍ പൊതു അടുക്കള തീര്‍ക്കുന്നു

അറുപത് കുടുംബങ്ങള്‍ പൊതു അടുക്കള തീര്‍ക്കുന്നു.

മൂഴിക്കുളം ശാലയില്‍ ജൂലൈ 9 ഞായര്‍ രാവിലെ 6 മുതല്‍ രണ്ടാമത് പൊതു അടുക്കള നടക്കുന്നു.അതിന്റെ ഭാഗമായി അന്നു 60 അടുക്കളകള്‍ അടച്ചുപൂട്ടും.

വെജിറ്റബിള്‍ പുട്ട്,കടലക്കറി,ചുക്കുകാപ്പി,തവിട് കളയാത്ത അരിയുടെ ചോറ്, താളുപുളിങ്കറി, പപ്പായ, മൊളോഷ്യം, പത്തിലത്തോരന്‍, ഉപ്പുമാങ്ങച്ചമ്മന്തി, ചക്കക്കുരുപ്പായസം, ഉലുവ വെള്ളം, ചക്കര കാപ്പി, തവിടുണ്ട, ദശപുഷ്പ്പ കഞ്ഞി എന്നിവയാണ് പൊതുഅടുക്കളയിലെ കര്‍ക്കിടക വിഭവങ്ങള്‍.

രാവിലെ 11:30 ന് “പറയുന്നത്” തെരുവുനാടകത്തിന്റെ അവതരണം, ഇടശ്ശേരിയുടെ പൂതപ്പാട്ടിന്റെ സംഗീതാവിഷ്ക്കാരം, ഉച്ചതിരിഞ്ഞ് 2 മണിയ്ക്ക് കൂടിയിരിപ്പ്, കലാപരിപാടികള്‍, 4 മണിക്ക് വഞ്ചിയാത്ര, 6 മണിയ്ക്ക് ദശപുഷ്പ്പ കഞ്ഞി എന്നിവയാണ് പൊതുഅടുക്കളയുടെ വിശേഷങ്ങള്‍.ഫോണ്‍-9495981246

വിശ്വസ്തതയോടെ
പ്രേംകുമാര്‍ ടി.ആര്‍
9495981246

Koodu Magazine
Nanma Maram
Contact

E-Mail:koodumasika@gmail.com


Sitemap
  • About
  • Editorial
  • Cover Story
  • Columns
  • Featured Stories
  • Gallery
  • News
  • Testimonials
  • E-Magazine
  • Feedback

Columns
  • സസ്യജാലകം (3)
  • ശലഭചിത്രങ്ങൾ (15)
  • ഉരഗങ്ങൾ (2)
  • ചിറകടികൾ (3)
  • ഉഭയജീവികൾ (3)
  • സസ്തനികൾ (6)
  • ജൈവവിസ്മയം (3)
  • മത്സ്യലോകം (2)
  • വൈദ്യശാല (1)
  • യാത്രക്കാരൻ (6)
  • തുമ്പികൾ (5)

Most Read
  • മനുഷ്യനും പ്രകൃതിയും തമ്മിൽ
  • പുള്ളിവെരുക്/പൂവെരുക്
  • കടുവ
  • വിദ്യാലയത്തിലൊരു ശലഭോദ്യാനം
  • പശ്ചിമഘട്ടം – ജീവന്റെ സ്വരലയം
  • നിങ്ങൾ ഭക്ഷണം കഴിച്ചുവോ? നന്ദിപറയുക പ്രകൃതിയോടും കർഷകരോടും
  • പ്രകൃതി സ്നേഹത്തിന്റെ മൂന്ന് പതിറ്റാണ്ടുകൾ
  • ഗരുഡശലഭം
  • ചോലനായ്ക്ക ഭാഷയിലെ പക്ഷിനാമങ്ങളും തദ്ദേശീയ ജ്ഞാനവും
  • ഇഴയുന്ന മിത്രങ്ങൾ
© 2025 Copyright Koodu Nature Magazine